Questions from ജീവവർഗ്ഗങ്ങൾ

11. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

12. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?

4

13. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്

സമുദ്ര ഗുപ്തൻ

14. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

15. വൈകാരികതയോടെ കണ്ണുനീര്‍ പൊഴിക്കുന്ന ഏക ജീവി

മനുഷ്യന്‍

16. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി

ഡോള്‍ഫിന്‍

17. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

18. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗിലം

19. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

20. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?

ഭരത്പൂര്‍ പക്ഷിസങ്കേതം(ഘാനാ നാഷ്ണല്‍ പാര്‍ക്ക്)

Visitor-3552

Register / Login