Questions from ജീവവർഗ്ഗങ്ങൾ

131. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി

നീലത്തിമിംഗി ലം

132. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

133. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്

ത്രിപുര

134. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

135. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

136. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി ക്കാണിച്ചത്?

ഡോ.സലിം അലി

137. ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ട്രിനിഡാ ഡ്

138. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിന്‍

139. ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ട മുഗള്‍ ചക്ര വര്‍ത്തി

ഔറംഗസീബ്

140. ഏറ്റവും ബലമുള്ള താടിയെല്ലുകള്‍ ഉള്ള ജീവി

കഴുതപ്പുലി

Visitor-3225

Register / Login