Questions from ജീവവർഗ്ഗങ്ങൾ

101. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി

പെന്‍ഗ്വിന്‍

102. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

103. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകള്‍മാത്രം തിന്നു ജീവിക്കുന്ന ജീവി

കൊവാല

104. ഏറ്റവും ഉയരം കൂടിയ പക്ഷി

ഒട്ടകപ്പക്ഷി

105. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

106. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

107. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

108. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

109. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

110. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

Visitor-3098

Register / Login