Questions from കേരളത്തില്‍ ആദ്യം

41. ഗവർണ്ണർ

ഡോ.ബി. രാമകൃഷ്ണറാവു

42. മലയാള ഖണ്ഡകാവ്യം

വീണപൂവ്

43. വനിതാ മജിസ്ട്രേറ്റ്

ഓമനക്കുഞ്ഞമ്മ

44. ചവിട്ടുനാടകം

കാറൽമാൻ ചരിതം

45. തേക്കിൻ തോട്ടം

നിലമ്പൂർ

46. മലയാള പുസ്തകം

സംക്ഷേപവേദാർത്ഥം

47. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി

ചേരമാൻ ജുമാ മസ്ജിദ്

48. വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

49. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

Visitor-3597

Register / Login