Questions from കേരളത്തില്‍ ആദ്യം

31. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

32. മലയാള ലിപിയിൽ അച്ചടിച്ചത്

ഹോർത്തൂസ് മലബാറിക്കസ്

33. കേരളത്തിലെ ആദ്യ വനിതാ മന്ത്രി

കെ.ആർ ഗൌരിയമ്മ

34. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

35. സൈബർ നോവൽ

നൃത്തം

36. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

മാർത്താണ്ഡവർമ

37. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

38. പ്രതിപക്ഷ നേതാവ്

പി.ടിചാക്കോ

39. സംസ്കൃത സന്ദേശകാവ്യം

ശുക സന്ദേശം

40. നിഘണ്ടു തയ്യാറാക്കിയത്

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

Visitor-3557

Register / Login