Questions from കേരളത്തില്‍ ആദ്യം

1. വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

2. കേരളത്തിലെ ആദ്യ സഹകരണ സംഘം

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

3. തനതു നാടകം

കലി

4. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

ചെമ്മീൻ

5. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം

കൃഷ്ണഗാഥ

6. ചവിട്ടുനാടകം

കാറൽമാൻ ചരിതം

7. അച്ചടിശാല

സി.എം.എസ്പ്രസ്സ് (കോട്ടയം)

8. വിമാനസർവീസ്

തിരുവനന്തപുരം- മുംബൈ

9. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

10. മലയാള ലിപിയിൽ അച്ചടിച്ചത്

ഹോർത്തൂസ് മലബാറിക്കസ്

Visitor-3125

Register / Login