Questions from കേരളം - ഭൂമിശാസ്ത്രം

221. ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ -16 കി.മീ

222. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

പൊന്നാനി

223. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

പമ്പ

224. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

Visitor-3629

Register / Login