Questions from കേരളം - ഭൂമിശാസ്ത്രം

201. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?

പാമ്പാർ

202. ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

203. കബനി നദി പതിക്കന്നത്?

കാവേരി നദിയിൽ

204. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?

പന്നിയാർ - ഇടുക്കി

205. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

206. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?

മംഗള വനം പക്ഷിസങ്കേതം (എർണാകുളം)

207. തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?

പാമ്പാർ

208. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

209. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

കല്ലട നദി- കൊല്ലം

210. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 744

Visitor-3021

Register / Login