Questions from കേരളം - ഭൂമിശാസ്ത്രം

131. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

132. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

133. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?

15 കി.മീ

134. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

135. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

136. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ചാലിപ്പുഴ (കോഴിക്കോട്)

137. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?

കക്കയം

138. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

139. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?

അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്

140. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?

തൃശൂർ

Visitor-3967

Register / Login