81. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്‍
സി.കെ.നായി ഡു
82. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ മലയാളി(ഇന്ത്യനും) വനിത
ഷൈനി വില്‍സണ്‍(1992, ബാഴ്‌സലോണ)
83. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ
84. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
85. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്‍
86. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
87. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം
ഷട്ടിങ്
88. ഒളിമ്പിക്സ്സിൽ (1900) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ
നോർമൻ പ്രിറ്റച്ചാർഡ്
89. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
90. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം
70 മിനിട്ട്