Questions from കായികം

51. ആദ്യമായി ഒളിമ്പിക് നാളം ഏതു വര്‍ഷമാണ് തെളിയിച്ചത്

1928 (ആംസ്റ്റര്‍ഡാം)

52. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത

ക്രിസ്റ്റിന്‍ ഓട്ടോ

53. വിസ്‌ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്

ക്രിക്കറ്റ്

54. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?

ധ്യാൻചന്ദ്

55. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ ഗെയിംസ്?

ഹോക്കി

56. ഒളിമ്പിക് വേദി നിശ്ചയിക്കുന്നത്?

ഇന്റര്‍നാഷണല്‍ ഒളിമ്പിക് ക മ്മിറ്റി

57. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി

സി.കെ.ലക്ഷ്മണൻ

58. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?

ജയ്പൂര്‍

59. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടിയ സമ്പൂര്‍ണ മലയാളി

ശ്രീശാന്ത്

60. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം

7

Visitor-3480

Register / Login