101. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം
മഞ്ഞ
102. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
103. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
104. ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ നാലു സ്വര്‍ണം നേടിയ ആദ്യത്തെ അമേരിക്കക്കാരന്‍
ജെസ്സി ഓവന്‍സ്
105. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
106. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
107. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
108. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
109. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
110. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)