Questions from കണ്ടുപിടുത്തങ്ങൾ

21. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

22. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

23. പേവിഷാധ, ആന്ത്രാക്സ് എന്നിവക്കെതിരെയുള്ള ആദ്യത്തെ ഫലപ്രദമായ വാക്സിനുകള്‍ കണ്ടുപിടിച്ചതാര് ?

ലൂയി പാസ്ചര്‍

24. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?

ആൽബർട്ട് സാബിൻ

25. സസ്യകോശം കണ്ടുപിടിച്ചത്

റോബർ ട്ട ഹുക്ക്

26. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

27. പിള്ളവാതത്തിനു പ്രതിരോധ ചികിത്സ കണ്ടുപിടിച്ചത്

ജോനാ സ് സാൽക്ക

Visitor-3950

Register / Login