71. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
72. എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഒഡീഷ
73. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
74. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം
ഗോയിറ്റര്‍
75. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
76. ഏറ്റവും സാധാരണമായ വൈറസ് രോഗം
ജലദോഷം
77. വ്യവസായവതക്കരണത്തി ന്റെ ഭാഗമായുണ്ടായ മെര്‍ക്കുറി (രസം) മലിനീകരണത്തിന്റെ ഫലമായുള്ള രോഗമേത്?
മിനമാതാ രോഗം
78. ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പുരോഗതിക്കായി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതി?
നയാ മന്‍സില്‍ വിള
79. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?
കാസർകോട്
80. 'ബോട്ടുലിസം' എന്നത് ഏതിനം രോഗത്തിന് ഉദാഹരണമാണ്?
ഭക്ഷ്യവിഷബാധ