Questions from ആരോഗ്യം

131. ഗ്ലാക്കോമ എന്ന രോഗം ബാധിക്കുന്നത

കണ്ണിനെ

132. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം

133. മസ്തിഷ്‌കരോഗ ലക്ഷണമായി വിലയിരുത്തപ്പെടുന്ന ശാരീരിക അവസ്ഥയേത്?

അപസ്മാരം

134. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?

എഡ്വാര്‍ഡ് ജെന്നര്‍

135. ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ഏതു രോഗത്തിനെതിരെ ഉള്ളതായിരുന്നു ?

വസൂരി

136. ക്രൂസ്‌ഫെല്‍റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര

ഭ്രാന്തിപ്പ ശു രോഗം

137. മെലാനിന്റെ അഭാവത്തില്‍ തൊലിയിലുണ്ടാവുന്ന രോഗമേത്?

പാണ്ട്

138. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു

ലെപ്‌റ്റോസ്‌പൈറ

139. കുട്ടികളില്‍ കണ്ടുവരുന്ന മരാസ്മസ് രോഗത്തിനു പ്രധാന കാരണമെന്ത്?

മാംസ്യത്തിന്റെ അപര്യാപ്തത

140. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഡിഫ്തീരിയ

Visitor-3014

Register / Login