Questions from ആരോഗ്യം

111. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം

ഗോയിറ്റര്‍

112. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?

മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ

113. 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?

മ്യാന്‍മര്‍

114. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം

ജലദോഷം

115. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?

ലെഡ് (കാരീയം)

116. 'ഡാള്‍ട്ടണിസം' എന്നും അറിയപ്പെടുന്ന നേത്രരോഗമേത്?

വര്‍ണാന്ധത

117. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?

തുര്‍ക്കി

118. ഗ്ലാക്കോമ എന്ന രോഗം ബാധിക്കുന്നത

കണ്ണിനെ

119. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം

ഇന്ത്യ

120. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം

ടെറ്റനി

Visitor-3818

Register / Login