101. ക്രൂസ്‌ഫെല്‍റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര
ഭ്രാന്തിപ്പ ശു രോഗം
102. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
103. കണരോഗത്തിനു (റിക്കറ്റ്‌സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?
വൈറ്റമിന്‍ ഡി
104. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്‍?
ചിക്കന്‍പോക്സ്
105. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?
പോളിയോ വാക്സിന്‍
106. 'ഡാള്‍ട്ടണിസം' എന്നും അറിയപ്പെടുന്ന നേത്രരോഗമേത്?
വര്‍ണാന്ധത
107. ഹോര്‍മോണിന്റെ അഭാവത്തില്‍ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത്?
ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചകപ്രമേഹം)
108. നിശാന്ധത (മാലക്കണ്ണ് ), സിറോഫ്താല്‍മിയ എന്നീ രോഗങ്ങള്‍ക്ക് കാരണം ഏതു വൈറ്റമിന്റെ അഭാവമാണ്?
വൈറ്റമിന്‍ എ
109. ഇതായ്ഇതായ് രോഗമുണ്ടാകുന്നത് ഏതു ലോഹത്തിന്റെ മലി നീകരണം മൂലമാണ്
കാഡ്മിയം
110. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു
ലെപ്‌റ്റോസ്‌പൈറ