91. മിനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
നാഡികളെ
92. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനും, അടുത്തുള്ളവയെ ശരിയായി കാണാന്‍ കഴിയാത്തതുമായ രോഗാവസ്ഥ ഏത്?
ദീര്‍ഡദൃഷ്ടി
93. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
94. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
95. ഡൈഈഥൈല്‍ ഡൈ കാര്‍ബാമസിന്‍ സിട്രേറ്റ്(ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ്
മന്ത്
96. 1956 ല്‍ മിനമാതാ രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത് ഏതു രാജ്യത്താണ്?
ജപ്പാന്‍
97. മെനിന്‍ജസിന് അണുബാധ ഏല്‍ ക്കുന്നതു മൂലമുള്ള രോഗം ഏത്?
മെനിന്‍ജറ്റിസ
98. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി
99. അതിറോസ്‌ക്ലീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയില്‍ രക്തകോശങ്ങള്‍ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്?
ത്രോംബോസിസ
100. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്‍ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്‍