Questions from ആദ്യ വനിതകള്‍

11. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിത

അൽഫോൺസാമ്മ

12. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത

കെ.ആർ.ഗൗരിയമ്മ

13. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

14. ഗവർണരായ ആദ്യ വനിത

ഫാത്തിമ ബീവി (തമിഴ്നാട് )

15. പ്രോ ടൈം സ്പീക്കറായ ആദ്യ വനിത

റോസമ്മ പുന്നൂസ്

16. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത

ഷൈനി വിൽസൺ

17. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

18. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

19. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത

കെ.കെ.ഉഷ

20. അർജുന അവാർഡ് നേടിയ ആദ്യ വനിത

കെ.സി.ഏലമ്മ

Visitor-3495

Register / Login