Questions from ആദ്യ വനിതകള്‍

1. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ

ജാൻസി ജയിംസ്

2. അർജുന അവാർഡ് നേടിയ ആദ്യ വനിത

കെ.സി.ഏലമ്മ

3. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത

കെ.കെ.ഉഷ

4. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

5. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

6. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത

പി ടി ഉഷ

7. കേന്ദ്ര മന്ത്രിയായ ആദ്യ വനിത

ലക്ഷ്മി എൻ മേനോൻ

8. ഉർവശി അവാർഡ് നേടിയ ആദ്യ വനിത

ശാരദ

9. ഗവർണരായ ആദ്യ വനിത

ഫാത്തിമ ബീവി (തമിഴ്നാട് )

10. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

Visitor-3678

Register / Login