11. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ആദ്യമായി ലഭിചെതാര്‍ക്ക്
ദേവികാറാണി
12. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ
13. പുലിറ്റ്സർ പുരസ്കാരം നൽകുന്ന അമേരിക്കയിലെ സർവകലാ ശാല
കൊളംബിയ
14. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്
ജി. ശങ്കരക്കുറുപ്പ്
15. ഓടക്കുഴൽ അവാർഡ് നൽകുന്നത്
ഗുരുവായുരപ്പൻ ട്രസ്റ്റ
16. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്
17. ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?
മാലിനി സുബ്രഹ്മണ്യം
18. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
19. ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്
വാൾട്ട് ഡിസ്നി (26)
20. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു
അഗ്നിസാക്ഷി