Questions from അപരനാമങ്ങൾ

51. ത്രികടു എന്നറിയപ്പെടുന്നത്?

ചുക്ക്,മുളക്,തിപ്പലി

52. 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

എത്യോപ്യ

53. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

54. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

55. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാ സാഹേബ് ഫാല്‍ക്കേ

56. സാർവിക ദാതാവ്എന്നറിയപ്പെടുന്ന രക്തഗ്രൂപ്പേത്?

ഒ ഗ്രൂപ്പ്

57. ലൂക്കോസൈറ്റസ എന്നറിയപ്പെടുന്നത

വെളുത്തരക്താണുക്കള്‍.

58. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

59. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം

ഒട്ടകം

60. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

Visitor-3829

Register / Login