Questions from അപരനാമങ്ങൾ

321. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം എവിടെയാണ്?

വയനാട്

322. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

323. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു

ബീവർ

324. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം

മെക് സിക്കോ

325. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ്

കോയമ്പത്തൂര്‍

326. ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത്

പെലെ

327. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

328. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

ലതാ മങ്കേഷ് കര്‍

Visitor-3329

Register / Login