Questions from അപരനാമങ്ങൾ

301. ചൈനയിലെ ഗൗതമബുദ്ധന്‍ എന്നറിയപ്പെടുന്നത്

ലാവോത്‌സെ

302. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

303. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

304. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാ സാഹേബ് ഫാല്‍ക്കേ

305. പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്

പനാമാ കനാൽ

306. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം

അത്‌ലാന്റിക് സമു ദ്രം

307. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

308. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപ്പച്ച

309. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

310. തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന ആഘോഷം

പൊങ്കല്‍

Visitor-3420

Register / Login