Questions from അപരനാമങ്ങൾ

291. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

292. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്

സൂറത്ത

293. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

294. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം

ബുറുണ്ടി

295. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

296. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

297. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?

ഒട്ടകം

298. തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖലൈ

299. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?

ആശാൻ

300. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നതാര്?

മാഡം ഭിക്കാജി കാമ

Visitor-3404

Register / Login