Questions from അപരനാമങ്ങൾ

21. ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന, യു.പി.യിലെ ന ഗരം

കാണ്‍പൂര്‍

22. ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്

മഗ്‌സ സേ അവാര്‍ഡ്

23. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

24. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്?

മുംബൈ

25. ക്വീന്‍ സിറ്റി എന്നറിയപ്പെടുന്നത്

ഫിലാഡെല്‍ഫിയ

26. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണം.?

വയലിൻ

27. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?

അഥര്‍വം

28. ക്വീന്‍ ഓഫ് ഹേര്‍ട്ട്‌സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?

പ്രിന്‍സസ് ഡയാന

29. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

30. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

Visitor-3465

Register / Login