Questions from അപരനാമങ്ങൾ

271. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

272. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

ഏഷ്യ

273. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

274. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

275. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണാ*ഗോദാവരി ഡെൽറ്റ

276. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്

ചുവന്നരക്താണുക്കള്‍

277. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

278. 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?

മ്യാന്‍മര്‍

279. വൈക്കം സത്യഗ്രഹത്തിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്നത്

ടി കെ മാധവന്‍

280. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?

ജയ്പൂര്‍

Visitor-3182

Register / Login