Questions from അപരനാമങ്ങൾ

11. ലൂക്കോസൈറ്റസ എന്നറിയപ്പെടുന്നത

വെളുത്തരക്താണുക്കള്‍.

12. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

റി ച്ചാര്‍ഡ് സ്റ്റാള്‍മാന്‍

13. ടൈഗര്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ്

14. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഈജിപ്ത്

15. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്നത്

ടൈറ്റന്‍

16. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

17. കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

മേഘാലയ

18. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്

റെനെ ദെക്കാർത്തെ

19. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

20. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

Visitor-3110

Register / Login