Questions from അപരനാമങ്ങൾ

141. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

142. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത്

ചെമ്പരത്തി

143. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്

ബ്രഹ്മപുത്ര

144. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

145. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

146. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

സിന്ധു

147. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?

സി. കെ. കുമാരപണിക്കർ

148. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

149. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു

ബീവർ

150. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്

ഷെയ്ഖ് അബ്ദുള്ള

Visitor-3799

Register / Login