Questions from അണക്കെട്ടുകള്‍

1. മലമ്പുഴ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

2. വാളയാർ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

3. പോത്തുണ്ടി ഡാം

ഭാരതപ്പുഴ (പാലക്കാട്)

4. ചെറുതോണി അണക്കെട്ട്

പെരിയാർ (ഇടുക്കി)

5. നേര്യമംഗലം ഡാം

പെരിയാർ (ഇടുക്കി)

6. തെന്മല അണക്കെട്ട്

കല്ലടയാർ (കൊല്ലം)

7. നെയ്യാർ അണക്കെട്ട്

നെയ്യാർ നദി (തിരുവനന്തപുരം)

8. കുണ്ടള ഡാം

പെരിയാർ (ഇടുക്കി)

9. കുറ്റ്യാടി അണക്കെട്ട്

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

10. മംഗളം ഡാം

ഭാരതപ്പുഴ (പാലക്കാട്)

Visitor-3227

Register / Login