Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

1. കേരളത്തിന്‍റെ ചിറാപൂഞ്ചി

ലക്കിടി

2. വയനാടിന്‍റെ കവാടം

ലക്കിടി

3. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

പാലക്കാട്

4. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

തൃശൂർ

5. കേരളത്തിന്‍റെ ഊട്ടി

റാണിപുരം

6. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

7. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

8. തേക്കടിയുടെ കവാടം

കുമളി

9. കേരളത്തിന്‍റെ ദക്ഷിണകാശി

തിരുനെല്ലി

10. പാവങ്ങളുടെ ഊട്ടി

നെല്ലിയാമ്പതി

Visitor-3746

Register / Login