Questions from വന്യജീവി സങ്കേതങ്ങള്‍

1. പീച്ചി -വാഴാനി വന്യ ജീവി സങ്കേതം

തൃശൂർ

2. മംഗള വനം വന്യ ജീവി സങ്കേതം

എർണാകുളം

3. വയനാട് വന്യ ജീവി സങ്കേതം

വയനാട്

4. തിരുനെല്ലി വന്യ ജീവി സങ്കേതം

വയനാട്

5. ചുലന്നൂർ വന്യ ജീവി സങ്കേതം

പാലക്കാട്

6. നെയ്യാർ വന്യ ജീവി സങ്കേതം

തിരുവനന്തപുരം

7. ചൂലന്നൂർ പക്ഷിസങ്കേതം (കെ കെ നീല കണ്o ൻ )

പാലക്കാട്

8. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

9. സൈലന്റ് വാലി (ദേശീയോദ്യാനം)

പാലക്കാട്

10. ഇരവികുളം (ദേശീയോദ്യാനം)

ഇടുക്കി

Visitor-3598

Register / Login