Questions from മലയാള സിനിമ

81. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

ബാബു ഇസ്മായീൽ

82. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

83. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

സുരേഷ് ഗോപി

84. ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ?

പി. പത്മരാജൻ

85. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

86. സിനിമാ ലോകം എന്ന കൃതി എഴുതിയത്?

അടൂർ ഗോപാലകൃഷ്ണൻ

87. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?

എസ് ജാനകി (ചിത്രം : ഓപ്പോൾ)

88. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?

മുറപ്പെണ്ണ് - എം.ടി - 1966 )

89. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?

ഓ ഫാബി

90. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?

തച്ചോളി അമ്പു - 1978

Visitor-3763

Register / Login