Questions from മലയാള സിനിമ

201. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?

മാക്സ് ബർട്ട് ലി

202. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ 'ഡോക്യുമെന്ററി സംവിധാനം ചെയ്തത്?

എം.എ റഹ്മാന്‍

203. ഷീലയുടെ യഥാർത്ഥ നാമം?

ക്ലാര

204. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

205. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?

മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )

206. മധുവിന്‍റെ യഥാർത്ഥ നാമം?

മാധവൻ നായർ

Visitor-3396

Register / Login