Questions from മലയാള സിനിമ

191. ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം?

മോഹന്‍ലാല്‍

192. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം?

സ്വയംവരം -( വർഷം:1972)

193. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്?

കേശു (സംവിധാനം: ശിവന്‍ )

194. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?

എസ് ജാനകി - 1980 ൽ

195. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം?

നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു)

196. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

ആദാമിന്‍റെ മകൻ അബു - 2010

197. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം?

പടയോട്ടം

198. കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം?

മീനമാസത്തിലെ സൂര്യൻ

199. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

പ്രേംജി - 1988 ൽ

200. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?

ഇന്നസെന്‍റ്

Visitor-3213

Register / Login