181. ഫ്രഞ്ച് സർക്കാരിന്‍റെ നൈറ്റ് ഓഫ് ആർട്ട് ആന്‍റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?
ഷാജി.എൻ.കരുൺ
182. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?
മുരളീ മേനോന്‍
183. അമ്മ അറിയാൻ; വിദ്യാർത്ഥികളേ ഇതിലെ എന്നി സിനിമകളുടെ സംവിധായകൻ?
ജോൺ എബ്രാഹം
184. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍?
ചിത് ചോര്‍ (ഹിന്ദി) മേഘസന്ദേശം(തെലുങ്ക്)
185. അടൂർ ഭാസിയുടെ യഥാർത്ഥ നാമം?
ഭാസ്കരൻനായർ
186. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )
187. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
നിഴല്‍ക്കുത്ത്
188. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
ഗണേഷ് കുമാർ
189. സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?
മതിലുകൾ - 1989
190. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ മലയാളി?
റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )