Questions from മലയാള സാഹിത്യം

791. എന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

792. അക്കിത്തം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അച്യുതൻ നമ്പൂതിരി

793. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

794. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിവരണം എഴുതിയത്?

രാജു നാരായണസ്വാമി

795. വൃദ്ധസദനം' എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

796. കേരള ടാഗോർ?

വള്ളത്തോൾ നാരായണ മേനോൻ

797. തോറ്റങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

798. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

799. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?

സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)

800. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

Visitor-3068

Register / Login