Questions from മലയാള സാഹിത്യം

741. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?

ദേവഗീത

742. രഘു' ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

743. ഓർമ്മയുടെ ഓളങ്ങളിൽ' ആരുടെ ആത്മകഥയാണ്?

ജി. ശങ്കരക്കുറുപ്പ്

744. മാനസി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

745. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?

രാമപുരത്ത് വാരിയര് (കവിത)

746. പാത്തുമ്മയുടെ ആട്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

747. "ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ" ആരുടെ വരികൾ?

കുമാരനാശാൻ

748. സന്താനഗോപാലം രചിച്ചത്?

പൂന്താനം

749. ഇന്ദുചൂഡൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.കെ. നീലകണ്ഡൻ

750. വേരുകള് - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന് (നോവല് )

Visitor-3388

Register / Login