Questions from മലയാള സാഹിത്യം

721. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

722. ചന്ദ്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

723. ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

724. പൂതപ്പാട്ട്' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

725. കളിയച്ചൻ' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

726. മതിലുകൾ' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

727. 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?

മണിപ്രവാളം

728. പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

729. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

730. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

Visitor-3302

Register / Login