Questions from മലയാള സാഹിത്യം

711. ശിഷ്യനും മകനും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

712. വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

713. തത്ത്വമസി - രചിച്ചത്?

സുകുമാര് അഴിക്കോട് (ഉപന്യാസം)

714. രമണൻ' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

715. നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

716. പല ലോകം പല കാലം' എന്ന യാത്രാവിവരണം എഴുതിയത്?

കെ. സച്ചിദാനന്ദൻ

717. " ആശാന്‍റെ സീതാ കാവ്യം" രചിച്ചത്?

സുകുമാർ അഴീക്കോട്

718. ഭക്തകവി എന്നറിയപ്പെടുന്നത്?

പൂന്താനം

719. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

720. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

Visitor-3594

Register / Login