Questions from മലയാള സാഹിത്യം

691. ഭീമൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

692. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

693. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

694. രണ്ടാമൂഴം' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

695. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

696. ചങ്ങമ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

697. കേരളാ ടാഗോർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

698. ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര്?

എൻ.വി കൃഷ്ണവാരിയർ

699. മലയാള ഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

700. മൃണാളിനി സാരാഭായി യുടെ ആത്മകഥ?

വോയിസ് ഓഫ് ദി ഹാർട്ട്

Visitor-3530

Register / Login