Questions from മലയാള സാഹിത്യം

621. സഹോദരൻ അയ്യപ്പൻ:ഒരു കാലഘട്ടത്തിന്‍റെ ശില്പി' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

622. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

623. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

624. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

625. വാത്സല്യത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

626. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ?

എഴുത്തച്ഛൻ

627. തട്ടകം - രചിച്ചത്?

കോവിലന് (നോവല് )

628. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

629. പ്രേമാമ്രുതം' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

630. കൂപ്പുകൈ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

Visitor-3234

Register / Login