Questions from മലയാള സാഹിത്യം

611. ഋതുക്കളുടെ കവി' എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

612. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

613. ഗീതാഞ്ജലി വിവർത്തനം' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

614. കണ്ണശഭാരതം രചിച്ചത്?

രാമപ്പണിക്കർ

615. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്?

തോപ്പില്ഭാസി (നാടകം)

616. ഗോപുരനടയിൽ' എന്ന നാടകം രചിച്ചത്?

എം.ടി

617. ജ്ഞാനപ്പാന രചിച്ചത്?

പൂന്താനം

618. സംസ്ഥാന കവി' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

619. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്?

പൂന്താനം

620. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തോന്നയ്ക്കൽ; തിരുവനന്തപുരം

Visitor-3823

Register / Login