561. ക്രൈസ്തവ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കട്ടക്കയം ചെറിയാൻ മാപ്പിള
562. കാഞ്ചനസീത' എന്ന നാടകം രചിച്ചത്?
ശ്രീകണ്ഠൻ നായർ
563. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?
ശാരദ
564. ഓര്മകളുടെ വിരുന്ന് - രചിച്ചത്?
വി.കെ മാധവന്കുട്ടി (ആത്മകഥ)
565. ശബ്ദിക്കുന്ന കലപ്പ' എന്ന കൃതിയുടെ രചയിതാവ്?
പൊൻകുന്നം വർക്കി
566. പ്രകാശം പരത്തുന്ന പെണ്കുട്ടി - രചിച്ചത്?
ടി. പദ്മനാഭന് (ചെറുകഥകള് )
567. ബലിദർശനം' എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
568. ഉള്ളൂർ രചിച്ച മഹാ കാവ്യം?
ഉമാകേരളം
569. ചന്ദ്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
ധർമ്മരാജാ
570. പിംഗള' എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ