Questions from മലയാള സാഹിത്യം

531. വില കുറഞ്ഞ മനുഷ്യൻ' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

532. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

533. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

534. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

535. ശബ്ദ ദാര്‍ഢ്യൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

536. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

537. സ്മാരകശിലകൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

538. പല ലോകം പല കാലം' എന്ന യാത്രാവിവരണം എഴുതിയത്?

കെ. സച്ചിദാനന്ദൻ

539. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാർത്ഥം

540. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

Visitor-3287

Register / Login