Questions from മലയാള സാഹിത്യം

521. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

കേശവീയം

522. മലയാളത്തിലെ എമിലി ബ്രോണ്ടി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

523. ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

സിപ്പി പള്ളിപ്പുറം

524. ശാർങ്ഗക പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

525. വെള്ളായിയപ്പൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

കടൽത്തീരത്ത്

526. പ്രേമാമ്രുതം' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

527. ആത്മകഥ' ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

528. സോപാനം' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

529. കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ്?

വി.ടി ഭട്ടതിരിപ്പാട്

530. പി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

Visitor-3948

Register / Login