Questions from മലയാള സാഹിത്യം

341. " ആശാന്‍റെ സീതാ കാവ്യം" രചിച്ചത്?

സുകുമാർ അഴീക്കോട്

342. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

343. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

344. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

345. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം

346. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

347. ആനവാരിയും പൊൻകുരിശും' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

348. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

349. കാണാപ്പൊന്ന്' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

350. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

Visitor-3235

Register / Login