Questions from പൊതുവിജ്ഞാനം

9951. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂർ

9952. സ്പെയിനിന്‍റെ ദേശീയ മൃഗം?

കാള

9953. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

കാല്‍സ്യം ഫോസ് ഫേറ്റ് .

9954. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?

വേണാട്

9955. ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

ദി ട്രാംപ്

9956. ലേസർ കണ്ടു പിടിച്ചത്?

തിയോഡർ മെയ്മാൻ (1960)

9957. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

9958. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

9959. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?

ആൽബട്രോസ്

9960. കാപ്പിരികളുടെ നാട് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

Visitor-3810

Register / Login