Questions from പൊതുവിജ്ഞാനം

9921. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

9922. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ

9923. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

9924. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

9925. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

18

9926. അശോകം - ശാസത്രിയ നാമം?

സറാക്ക ഇൻഡിക്ക

9927. കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?

പെരിയാര്‍

9928. കാലു കൊണ്ട് രുചിയറിയുന്ന ജീവി?

ചിത്രശലഭം

9929. മുർലെൻ ദേശീയോദ്യാനം; ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

മിസോറം

9930. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

സൂപ്രണ്ട് അയ്യാ

Visitor-3627

Register / Login