Questions from പൊതുവിജ്ഞാനം

9881. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?

മുകുന്ദമാല

9882. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

9883. ആത്മഹത്യ ചെയ്ത മലയാള കവി?

ഇടപ്പള്ളി രാഘവൻപിള്ള

9884. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

9885. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

9886. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി?

അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാര

9887. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?

ഇരുമ്പ്

9888. ഡെങ്കിപ്പനി(വൈറസ്)?

ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )

9889. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ജപ്പാൻ

9890. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

Visitor-3209

Register / Login